അമിതകീഴ്വായു ശല്യം ഉള്ളവർ ഒഴിവാക്കേണ്ട 10 തരം ഭക്ഷണങ്ങൾ. Foods that causes excess Flatulence. Share
Published at : October 13, 2021
അമിതമായ കീഴ്വായു ശല്യം ഒരുപാടുപേർ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്.
0:00 എന്താണ് കീഴ്വായു ?
2:00 ദുര്‍ഗന്ധത്തിന് കാരണം?
2:50 ബീന്‍സും പാലും
5:33 തവിടും സാലഡും
7:35 സോഡയും പഴവും
10:00 മിഠായിയും ഉള്ളിയും
12:00 ഫ്രൂട്ട് സാലാഡും ഗ്ലൂട്ടനും
ചിലർക്ക് ഉച്ചഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെ ഗ്യാസ് കാരണം ഇരിക്കാൻ പറ്റില്ല. മരുന്നുകൾ കഴിച്ചാൽ തൽകാലം കുറയും വീണ്ടും വരും. ഇതിന് കാരണം അവർ കഴിക്കുന്ന ചില ഭക്ഷണങ്ങളാണ്. അമിതമായി കീഴ്വായു ശല്യം ഉണ്ടാക്കുന്ന 10 തരം ഭക്ഷണങ്ങൾ അറിയുക. അവ ഗ്യാസ് ഉണ്ടാക്കാതെ എങ്ങനെ കഴിക്കാം എന്നും അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകരിക്കും.
For Appointments Please Call 90 6161 5959

അമിതമായ കീഴ്വായു ശല്യംആരോഗ്യപ്രശ്നമാണ്Bloated Stomach